KERALANEWSTop News

മകളെ പീഡിപ്പിച്ച കേസ്:അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി

പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ. 2016 മുതൽ മൂന്ന് വർഷം വിവിധ സ്ഥലങ്ങളിലെത്തിച്ച് മകളെ പീഡിപ്പിച്ചെന്നാണ് കേസ്. പത്തനംതിട്ട അതിവേഗ കോടതിയുടേതാണ് വിധി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close