KERALANEWSTop News

ആലപ്പുഴയിൽ വികാരി പള്ളിമേടയിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് രാവിലത്തെ പ്രാർത്ഥനയ്ക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികൾ നടത്തിയ തിരച്ചിലിൽ

ആലപ്പുഴ: ആലപ്പുഴയിൽ പള്ളിവികാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരിയായ ഫാദര്‍ മാത്യു ചെത്തിക്കളം ആണ് മരിച്ചത്. പച്ച സ്വദേശിയായ വികാരിയെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് അച്ചനെ കാണാതെ വന്നതോടെ വിശ്വാസികള്‍ അന്വേഷിച്ചുചെന്നപ്പോഴാണ് വികാരി മരിച്ച് കിടക്കുന്നത് കണ്ടത്. സെന്റ് നിക്കോളാസ് എല്‍പി സ്‌കൂള്‍ മാനേജരും കൂടിയാണ് ഫാ. മാത്യു ചെത്തിക്കളം. മൃതദേഹം ചെത്തിപ്പുഴയിലേക്ക് മാറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close