MoviesUncategorized

പൂന്താത്ത് സലീമിന്റെ മകളുടെ വിവാഹത്തിന് തിളങ്ങി താരങ്ങൾ : മമ്മൂട്ടി, ദീലീപ്, കാവ്യാ മാധവൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു

പ്രമുഖ വ്യവസായി പൂന്താത്ത് സലീമിന്റെ മകളുടെ വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ തുടങ്ങിയവർ അതിഥികളായി ചടങ്ങിനെത്തിയിരുന്നു. കിടിലൻ ലുക്കിലാണ് മമ്മുക്കയും ദിലീപും കാവ്യയും കല്യാണത്തിന് തിളങ്ങിയത്.

തൃശൂർ വച്ച് നടന്ന വിവാഹത്തിൽ സിനിമാ-ബിസിനസ്-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരും വിശിഷ്ടാഥിതികളായിരുന്നു.
ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനായ പൂന്താത്ത് സലീം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close