animalNEWSWORLD

മൃഗങ്ങൾക്കും പക്ഷികളൾക്കുമായി കൂറ്റൻ വെറ്റിനറി ക്വാറന്‍റൈന്‍ കേന്ദ്രങ്ങൾ; പുത്തൻ പദ്ധതിയുമായി ഖത്തർ

മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികളൾക്കും ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ഉണ്ട്. ഖത്തറില്‍ ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളെയും പക്ഷികളെയും ക്വാറന്‍റൈന്‍ ചെയ്യുന്നതിനായി കൂറ്റന്‍ വെറ്ററിനറി ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയാണ് കത്തറിൽ.

ഗള്‍ഫ് മേഖലിൽ തന്നെ ഏറ്റവും വലിയ വെറ്ററിനറി ക്വാറന്‍റൈന്‍ കേന്ദ്രങ്ങളാണ് ഖത്തറില്‍ നിർമ്മിക്കുന്നത്. തുറമുഖങ്ങളുടെ സമീപങ്ങളിലായാണ് ക്വാറന്‍റൈന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതിനാൽ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കന്നുകാലികളുള്‍പ്പെടെയുള്ള മൃഗങ്ങളെ തുറമുഖത്ത് വെച്ചു തന്നെ പരിശോധിച്ച്‌ ആരോഗ്യാവസ്ഥയും ഗുണമേന്മയും ഉറപ്പുവരുത്താന്‍ ഇത്തരം കഴിയും. മിസൈദിലെ ഹമദ് , അല്‍ റുവൈസ് എന്നീ തുറമുഖങ്ങളാണ് ഇതിനായി തിരഞ്ഞടുത്തിരിക്കുന്നത്. അറവുശാലകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഈ കേന്ദ്രങ്ങളിലുണ്ടാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close