Breaking NewsKERALANEWSTop News

സ്ഥാനമാനങ്ങളെല്ലാം രാജി വെച്ച് രമേശ് ചെന്നിത്തല; കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി

തിരുവനന്തപുരം: മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്ഥാനമാനങ്ങളെല്ലാം രാജിവെച്ചു. ജയ്‌ഹിന്ദ്‌ പ്രസിഡന്റ് സ്ഥാനവും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനവും കെ കരുണാകരൻ ഫൌണ്ടേഷൻ ചെയർമാൻ സ്ഥാനവും രാജി വെച്ച് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ 24 നാണ് രാജി വെച്ചത്.

കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനം വഹിക്കേണ്ടതെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. അതേസമയം രാജി സ്വീകരിച്ചിട്ടില്ലെന്നാണ് കെ സുധാകരൻ പറയുന്നത്. ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close