KERALANEWS

പാലക്കാട് കടത്താന്‍ ശ്രമിച്ചത് 21 ലക്ഷം രൂപയുടെ കുഴൽപണം ; ഒരാള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പിടികൂടിയത് നിന്ന് 21 ലക്ഷം രൂപയുടെ കുഴൽപണം. മഹാരാഷ്ട്ര സോലാങ്കൂർ സ്വദേശിയായ വാണ്ടുരങ്കിൽ നിന്നാണ് പണം പാലക്കാട് ആർപിഎഫ് ഇൻറലിജൻസ് വിഭാഗം പിടികൂടിയത്. ഇയാളെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു.

വസ്ത്രത്തിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കി പണം കടത്താനായിരുന്നു ശ്രമം. ട്രെയിനിൽ ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പണം കടത്താനായിരുന്നു ശ്രമം. ഇതിനിടെയാണ് പാലക്കാട് നിന്ന് പണം ആർപിഎഫ് പിടികൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close