Breaking NewsKERALANEWSTop News

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകട കാരണം വ്യക്തമല്ല

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതോടെ ആളാപായമില്ല. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാർ പൂർണമായും കത്തിനശിച്ചു. എയർ കണ്ടീഷണറിൽ നിന്നുള്ള വെള്ളം ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close