Breaking NewsINDIANEWSTop News

ജയലളിത സ്മാരകം സന്ദർശിച്ച് ശശികല; സ്മാരകത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു

ചെന്നൈ : അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) മുൻ ജനറൽ സെക്രട്ടറിയായ വി. കെ. ശശികല തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സ്മാരകം സന്ദർശിച്ചു. മറീന ബീച്ചിൽ സ്ഥിതിചെയ്യുന്ന ജയലളിതയുടെ സ്മാരകത്തിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു. അതേസമയം രാഷ്ട്രീയ പ്രാധാന്യമുള്ള ഈ നീക്കം ശശികലയുടെ എഐഎഡിഎംകെയിലെ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമമായിരിക്കുമെന്ന് നിരീക്ഷകർ പറയുന്നു. ഒ പനീർസെൽവവും എടപ്പാടി പളനിസ്വാമിയും ആണ് എഐഎഡിഎംകെയെ ഇപ്പോൾ നയിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close