Breaking NewsKERALANEWSTop News

കടയ്ക്കലിൽ എസ്എഫ്ഐ-ബിജെപി സംഘർഷം; 4 പേർക്ക് വെട്ടേറ്റു

കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ എസ്എഫ്ഐ-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. നാല് പേർക്ക് വെട്ടേറ്റു. മൂന്ന് ബിജെപി പ്രവർത്തകർക്കും ഒരു എസ്എഫ്ഐ പ്രവർത്തകനുമാണ് വെട്ടേറ്റത്. സ്വകാര്യ കോളേജിന് സമീപം കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close