കോട്ടയം: നാട്ടകത്ത് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ആകാശ് വിനോദാണ് മരിച്ചത്. നാട്ടകം സർക്കാർ കോളേജ് വിദ്യാർഥിയാണ് ആകാശ്.