Breaking NewsKERALANEWSTop News

എസ്‌ഐയെ കുത്തി പരിക്കേൽപ്പിച്ചു ; സംഭവം കേസന്വേഷണത്തിനായി എത്തിയപ്പോൾ

കൊണ്ടോട്ടി : കേസന്വേഷണത്തിനായി എത്തിയ എസ്.ഐക്ക് കുത്തേറ്റു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. തോളിൽ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിലായി എന്നാണ് സൂചന. കൊണ്ടോട്ടി പള്ളിക്കൽ ബസാറിൽ വെച്ചാണ് എസ്.ഐ. ഒ.കെ. രാമചന്ദ്രന് കുത്തേറ്റത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close