KERALANEWS

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ് : അഭിമുഖം ഡിസംബർ മൂന്നിന്

ആലപ്പുഴ: കിടങ്ങറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്. മാത്തമാറ്റിക്‌സ് (ജൂനിയർ) അധ്യാപകന്റെ ഒഴിവിലേക്കാണ് നിയമനം. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ മൂന്നിന് ഉച്ചകഴിഞ്ഞ് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വിശദവിവരങ്ങൾക്ക് 0477- 2753232, 9497175147 എന്ന നമ്പറിൽ വിളിക്കുക.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close