Breaking NewsKERALANEWSTop News

നവ വധു ഭർതൃ വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: നവ വധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് അനന്തപുരം സ്വദേശി ഇരുപത്തിനാലുകാരി ആദിത്യയെയാണ് ഭർത്താവിന്റെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുറിക്കുന്നതിനിടെ അകത്തെ മുറിയിലേയ്ക്ക് പോയ യുവതിയെ കാണായായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close