KERALANEWSTop News

കാസർ​ഗോഡ് ദേശീയ പാതയിൽ വച്ച് അറുപത്തഞ്ച് ലക്ഷം രൂപ കവർന്ന കേസ്; ഒരു മാസത്തിനു ശേഷം മൂന്ന് പേർ അറസ്റ്റിൽ

കാസർ​ഗോഡ്: അറുപത്തഞ്ച് ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കാസർ​ഗോഡ് ദേശീയ പാതയിൽ സ്വർണ്ണ വ്യാപാരിയെ വഴിയിൽ തടഞ്ഞ് നിർത്തി 65 ലക്ഷം രൂപ കവർന്ന കേസിലാണ് മൂന്ന് പേർ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു നാടിനെ നടുക്കിയ കവർച്ച അരങ്ങേറിയത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close