KERALANEWSUncategorized

തുമ്പ റെയിൽവെ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയിൽ രണ്ട് മൃതദേഹങ്ങൾ ; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തുമ്പ സ്റ്റേഷൻ കടവിൽ റെയിൽവെ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ട്രെയിൻ തട്ടി മരിച്ചുതാകമെന്നാണ് നി​ഗമനം. മരിച്ച രണ്ട് പേരും അതിഥി തൊഴിലാളികളാണെയെന്നും സംശയമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close