KERALANEWSTop News

വയനാട്ടിലെ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം

വയനാട്: വയനാട് തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളിലെ ആക്കൊല്ലിക്കുന്നിൽ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി. അപ്പപ്പാറ ഫോറസ്റ്റ് സെക്ഷനിൽപ്പെട്ട ആകൊല്ലി വനത്തിൽ ഒരു കിലോമീറ്റർ ഉള്ളിലായാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്റ്റേഷൻ ഓഫീസർ ടി. എൽ ഷൈജു, വനം വകുപ്പ് ഡപ്യൂട്ടി റെയ്ഞ്ചർ ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും വനപാലകരും സ്ഥലത്തെത്തി. തുടർന്ന് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close