Breaking NewsKERALANEWSTop News

അതിരു പ്രശ്നത്തെ തുടർന്ന് കോട്ടയത്ത് യുവാവിനെ വെട്ടി വീഴ്ത്തി; ആക്രമണത്തിനു ശേഷം മീനച്ചിലാറ്റിൽ നിലയുറപ്പിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം: കോട്ടയം സംക്രാന്തി നീലിമം​ഗലം മഠത്തി പറമ്പിന് സമീപം യുവാവിനെ വെട്ടിവീഴ്ത്തിയ ശേഷം അക്രമി മീനച്ചിലാറ്റിൽ ചാടി. സംക്രാന്തി മഠത്തി പറമ്പിൽ മീൻ കച്ചവടം ചെയ്യുന്ന നാസറിനെയാണ് അയൽവാസിയായ എബിൻ വെട്ടി വീഴ്ത്തിയത്. അതിരു പ്രശ്നത്തെ തുടർന്ന് നടന്ന വഴക്കാണ് കെെയ്യേറ്റത്തിലും പീന്നിട് കൊലപാതക ശ്രമത്തിലേയ്ക്കും നയിച്ചത്. നാസറിനെ വെട്ടിയ ശേഷം ആറ്റിൽ നിലയുറപ്പിച്ചിരിന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close