KERALANEWS

ഇന്ധന- പാചകവാതകവില വർധനവിൽ വലയുന്നു; സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് കേരള മഹിളാ സംഘം പ്രവർത്തകർ

തിരുവനന്തപുരം: പെട്രോൾ – ഡീസൽ – പാചകവാതക വിലവർധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി കേരള മഹിളാ സംഘം. തിരുവവന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്തിൽ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു. മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ആർ ലതാദേവി പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. അഡ്വ. ഇന്ദിര രവീന്ദ്രൻ അഭിവാദ്യം അർപ്പിച്ചു. മഹിളാ സംഘം ജില്ല പ്രസിഡന്റ്‌ അഡ്വ. രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീ ശോഭന സ്വാഗതം പറഞ്ഞു. സുകൃത ജീ അനി, വൈഗ രാജ്‌മോഹൻ എന്നിവർ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close