KERALANEWSTop News

കെ.എ.എസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റമില്ല; സിവിൽ സർവിസുകാരുടെ പ്രതിഷേധം തള്ളി

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് ( കെ.എ.എസ് ) ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റമില്ല. ശമ്പളം 81,800 രൂപ തന്നെയെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.

10 ശതമാനം ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയത്. ഗ്രേഡ് പേക്ക് പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്‍റ് നൽകുകയാണ് ചെയ്യുക.കെ.എ.എസ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം നൽകുന്നതിനെതിരെ സിവിൽ സർവിസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് ആനുപാതിക ശമ്പളവർധനവ് വേണമെന്ന് ആവശ്യപ്പെട്ട് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് അസോസിയേഷനുകൾ സർക്കാരിനെ സമീപിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close