NEWSSocial MediaTrending

ഇനി സാരിക്കൊപ്പം പരമ്പരാഗത ബ്ലൗസ് ഇല്ല; പകരം മൈലാഞ്ചി ഡിസൈൻ കൊണ്ട് വരച്ചിരിക്കുന്നതാണ് ബ്ലൗസ് മെഹന്ദി; ചിത്രങ്ങൽ വൈറലാകുന്നു

ഇന്ത്യയിൽ വസ്ത്രങ്ങളിൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. വിവാഹ മേളങ്ങളുടെ കാലം വന്നെത്തിയതോടെ ഇതി​ന്റെ മാറ്റ് കൂടി. എന്നാൽ ബ്ലൗസ് മെഹന്ദി എന്ന പുതിയട്രെൻഡാണ് ഇപ്പോൾ ഹിറ്റാകുന്നത്. സാരിക്കൊപ്പം പരമ്പരാഗത ബ്ലൗസിന് പകരം മൈലാഞ്ചി ഡിസൈൻ കൊണ്ട് വരച്ചിരിക്കുന്ന ഡിസൈനാണ് തരങ്കമാകുന്നത്.

മെഹന്തി ആർട്ട് കൈകളിലും കാലുകളിലും മാത്രമല്ല ശരീരത്തിലുടനീളം പരീക്ഷിക്കാമെന്ന് കാണിക്കുകയാണ് പുത്തൻ രീതി, സാരിക്കൊപ്പം പരമ്പരാഗത ബ്ലൗസ് ഉപേക്ഷിച്ച് പകരം മൈലാഞ്ചി ഡിസൈൻ കൊണ്ട് വരച്ചിരിക്കുന്നതാണ് ബ്ലൗസ് മെഹന്ദി.ഇത്തരത്തിൽ മെഹന്ദി ബ്ലൗസിന്റെ വീഡിയോയാണ് വൈറലാകുന്നത്., ബ്ലൗസ് ധരിക്കുന്നതിന് പകരം ശരീരത്തിന്റെ മുകൾ ഭാഗത്ത് മെഹന്ദി ഡിസൈൻ വരച്ച് പരമ്പരാഗത സാരിയെ വ്യത്യസ്തമാക്കുന്നു. അതിമനോഹരമായ ഒരു ബ്ലൗസ് പോലെ തോന്നിപ്പിക്കുന്ന മെഹന്ദി പാറ്റേൺ തോളിലും കൈകളിലുമായി വരച്ച് ചേർത്തിരിക്കുകയാണ്ട്രെൻഡ് ഹിറ്റായതോടെ പലരും വിമർശനവുമായും രംഗത്ത് എത്തി. തുണി ലാഭിക്കാമെന്നും വരച്ച ഡിസെനറുടെ കഴിവെന്നുമൊക്കെയുള്ള രസകരമായി കമന്റുകളും വന്നിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close