KERALANEWSTop News

മഴമുന്നറിയിപ്പിൽ മാറ്റം ; ഇന്ന് സംസ്ഥാനത്ത് ഒരിടത്തും ഓറഞ്ച് അലർട്ട് ഇല്ല

തിരുവനന്തപുരം : മഴമുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴക്ക് സാധ്യതയില്ലായെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ സംസ്ഥാനത്തെങ്ങും ഓറഞ്ച് അലർട്ട് ഇല്ല. നാളെ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് ഉള്ളത്.

നേരത്തെ, ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close