KERALANEWSTop News

ഓൺലൈൻ ക്ലാസിൽ നുഴഞ്ഞു കയറി അജ്ഞാതൻറെ നഗ്​നതാ പ്രദർശനം; എന്ത് ചെയ്യണമെന്നറിയാതെ വിദ്യാർത്ഥികളും അദ്ധ്യാപകരും

കോഴിക്കോട്​: ഓൺലൈൻ ക്ലാസിൽ നുഴഞ്ഞു കയറി അജ്ഞാതൻറെ നഗ്​നതാ പ്രദർശനം. സ്​കൂളി​ൻറെയും ട്യൂഷൻ സെൻററിൻറെയും ഓൺലൈൻ ക്ലാസിലാണ് അജ്ഞാതൻ നുഴഞ്ഞു കയറി. പ്രദർശനം നടത്തുന്നത്. മീഞ്ചന്ത ഗവ. ഹൈസ്​കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺ​ലൈൻ ക്ലാസിലാണ്​ അജ്ഞാതൻ നുഴഞ്ഞു കയറിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ്​ സംഭവം നടന്നത്. ഓൺലൈൻ ക്ലാസ്​ നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്​നതാ പ്രദനർശനം നടത്തുകയുമായിരുന്നു. സ്​കൂൾ, ട്യൂഷൻ സെൻറർ അധികൃതരുടെ പരാതിയിൽ പന്നിയങ്കര പൊലീസ് കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close