Breaking NewsTop News

സംസ്ഥാനത്ത് നാല്‌ പേർക്ക് കൂടി ഒമിക്രോൺ; 2 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല്‌ പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നാല് പേരും വാക്‌സിൻ സ്വീകരിച്ചവർ ആണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതീവ ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. ഇതോടെ ആകെ രോഗികൾ 5.

2 പേർ ആദ്യ രോഗിയുടെ ഭാര്യയും ഭാര്യ മാതാവും. യുകെയിൽ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കോംഗോയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കും രോഗം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close