KERALAMoviesNEWSTrending

മകന്റെ ആദ്യ ഓണം ആഘോഷമാക്കി മിയയും അശ്വിനും; ചിത്രങ്ങൾ വൈറൽ ആവുന്നു

മകൻ ലൂക്കയോടൊപ്പം ഓണം ആഘോഷിക്കുന്ന മിയയുടെയും ഭർത്താവ് അശ്വിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിലൂടെ വൈറൽ ആകുന്നത്. മകന്റെ ജനന ശേഷമുള്ള മിയയുടെ ആദ്യ ഓണമാണിത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 12നായിരുന്നു മിയയുടെയും അശ്വിന്റെയും വിവാഹം. വിവാഹത്തെ തുടർന്ന് അഭിനയ രംഗത്ത്‌ നിന്ന്‌ മാറി നിന്ന മിയയുടെ അവസാന ചിത്രം സൈജു കുറുപ്പിന്റെ ‘ഗാർഡിയൻ’ ആണ്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close