KERALANEWS

പുലി ഭീതിയൊഴിയാതെ പാലക്കാട്; പ്രദേശത്തെ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി; മണ്ണാർക്കാട് പുലിക്കുട്ടി ചത്ത നിലയിൽ

പാലക്കാട്: പുലി ഭീതിയൊഴിയാതെ പാലക്കാട്. അകത്തേത്തറ പഞ്ചായത്തിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. ധോണിയിൽ ആടിനെ പുലി കൊന്നു. മേലേ ധോണി സ്വദേശി വിജയൻ്റെ ആടിനെയാണ് പുലി പിടിച്ചത്. ഒരു പുലിക്കുട്ടിയെ ചത്ത നിലയിലും കണ്ടെത്തി.

ചീക്കുഴി മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിനു സമീപമാണ് പുലിയെ കണ്ടത്. മണ്ണാർക്കാട് കല്ലടിക്കോട് പറക്കല്ലടിയിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close