ബ്രാ ധരിച്ചില്ല; ഷർട്ടിന്റെ ബട്ടൺസും ഇട്ടില്ല; പായൽ രജ്പുതിന്റെ ഏറ്റവും പുതിയ വീഡിയോ കാണാം..

ആർ എക്സ് 100 എന്ന ഒറ്റ ചിത്രത്തിലെ അഭിനയം കൊണ്ട് ആരാധകരുടെ മനംകവർന്ന നടിയാണ് പായൽ രജ്പുത്. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ അവർക്ക് കൈനിറയെ അവസരങ്ങളാണ്. കന്നഡയിലും തെലുങ്കിലും പായലിന് കാത്ത് നിരവധി ചിത്രങ്ങളാണുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. ബ്രാ ധരിക്കാതെയുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സിനിമയ്ക്കോ ഫോട്ടോഷൂട്ടിനോ വേണ്ടി അൽപം സെക്സിയാകാൻ പായൽ രാജ്പുത് ഒരിക്കലും മടി കാണിക്കാറില്ല. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലൂടെയും താരം ഇന്റർനെറ്റ് കയ്യടക്കുകയാണ്.

തടയാനാവില്ല എന്ന തലക്കെട്ടിൽ ഇൻസ്റ്റാഗ്രാമിൽ പായൽ രജ്പുത് പങ്കുവെച്ച ഒരു വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറി. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരം ഷൂട്ടിംഗിന് പോയത്. ഷോർട്ട്സിന് മുകളിൽ മഞ്ഞ ബ്ലേസറും കാണാം.
പായൽ രജ്പുതിന്റെ ഏറ്റവും പുതിയ വീഡിയോ കാണൂ…