KERALANEWSTop News

തുടർച്ചയായ ഇന്ധനവില വർധനയ്ക്കു ശേഷം ഡീസലിന് 17 പൈസ കുറഞ്ഞു; പെട്രോളിന് ഇന്ന് 28 പൈസ കൂടി

തിരുവനന്തപുരം: തുടർച്ചയായ ഇന്ധനവില വർധനയ്ക്കു ശേഷം ഡീസലിന് 17 പൈസ കുറഞ്ഞു. എന്നാൽ പെട്രോളിന് ഇന്ന് 28 പൈസ കൂടി. ഈ മാസം ഇത് ഏഴാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്. മാസങ്ങൾക്ക് ശേഷമാണ് ഡീസൽ വിലയിൽ കുറവു വരുന്നത്. തിരുവനന്തപുരത്ത് പെട്രോൾ ലീറ്ററിന് 103.17 രൂപയും ഡീസൽ 96.30 രൂപയും ആണ് ഇന്നത്തെ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 101.41 രൂപയും ഡീസലിന് 94.54 രൂപയുമാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 101.66 രൂപയും ഡീസലിന് 94.91 രൂപയും നൽകണം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close