Breaking NewsKERALANEWSTop News

മുഖ്യമന്ത്രി നാളെ കേരളത്തിൽ മടങ്ങിയെത്തില്ല; അമേരിക്കയിൽനിന്നു പിണറായി നാളെ ദുബായിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി നാളെ കേരളത്തിൽ മടങ്ങിയെത്തില്ല. മുഖ്യമന്ത്രിയുടെ യാത്ര പരിപാടിയിൽ മാറ്റം വരുത്തി. അമേരിക്കയിൽനിന്നു പിണറായി നാളെ ദുബായിലെത്തും. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിക്കും. ദുബായ് എക്സ്‌പോയിലെ കേരള പവലിയൻ ഉത്‌ഘാടനം ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close