BIZINDIANEWS

വിമാനങ്ങളിൽ ഇനി ഇന്ത്യൻ സംഗീതം ആസ്വദിക്കാം; വിമാനക്കമ്പനികൾക്ക് കത്തയച്ച് വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും പാട്ട് വയ്ക്കുമ്പോൾ ഇന്ത്യൻ സംഗീതം പരിഗണയിൽ പെടുത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസാണ് (ഐസിസിആർ) കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സമീപിച്ചത്.

തുടർന്നാണ് മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ട് വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും കത്തയച്ചത്. ലോകമെങ്ങുമുള്ള മിക്ക വിമാനക്കമ്പനികളും അവരവരുടെ രാജ്യങ്ങളിലെ സംഗീതമാണ് വിമാനങ്ങളിൽ ഉപയോഗിക്കുന്നതെങ്കിലും ഇന്ത്യൻ വിമാനക്കമ്പനികൾ വിരളമായി മാത്രമേ ഇന്ത്യൻ സംഗീതം ഉപയോഗിക്കാറുള്ളൂ എന്ന് കത്തിൽ പറയുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close