INDIANEWSTop News

ദീപാവലി ആശംസകളുമായി പ്രധാന മന്ത്രി; ആഘോഷം അതിർത്തിയിൽ സൈനികർക്കൊപ്പം

ജന്മുകശ്മീർ: പ്രധാന മന്ത്രി നരേന്ദ്ര മേദിയുടെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം. രജൗരിയിലെ അതിർത്തി മേഖലയിലായിരിക്കും ആഘോഷത്തിനായി മോദി എത്തുക. പൂഞ്ചിൽ ഏറ്റുമുട്ടൽ നടക്കുന്ന സാഹചര്യത്തിൽ സൈനികർക്ക് ആത്മ വിശ്യാസം പകരാൻ കൂടിയാണ് പ്രധാന മന്ത്രിയുടെ സന്ദർശനം. 2019ലും പ്രധാന മന്ത്രി സൈനികരുടെ കൂടെ രജൗരിയിൽ എത്തി ദീപീവലി ആഘോഷിച്ചിരുന്നു. പ്രധാന മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കരസേന മേധാവി ജനറൽ എംഎം നരവൻ അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ ഇന്നലെ വിലയിരുത്തിയിരുന്നു. ജെമ്മുവിലെ അതിർത്തി മേഖലകളിൽ സന്ദർശനം നടത്തിയായിരുന്നു സുരക്ഷ വിലയിരുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close