KERALANEWS

പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വു​ചെ​ടി​ക​ൾ; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

ക​ൽ​പ​റ്റ: പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വു​ചെ​ടി​ക​ൾ വളർ‌ത്തിയ കേസിൽ ഒരാൾ പിടിയിൽ. മൂ​പ്പൈ​നാ​ട് ചോ​ലാ​ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടു​പ​രി​സ​ര​ത്ത്​ ന​ർ​കോ​ട്ടി​ക് സെ​ല്ലും മേ​പ്പാ​ടി ​പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാണ് പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വു​ചെ​ടി​ക​ൾ ക​ണ്ടെ​ത്തിയത്. സം​ഭ​വ​ത്തി​ൽ ഷ​ബീ​ർ അ​സീ​സി​നെ (34) അ​റ​സ്​​റ്റ്​ ചെ​യ്തു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ര​വി​ന്ദ്​ സു​കു​മാ​റി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ജി​ല്ല ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്‍.​പി വി. ​ര​ജി​കു​മാ​റി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും മേ​പ്പാ​ടി എ​സ്.​ഐ വി.​പി. സി​റാ​ജും സം​ഘ​വു​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close