KERALANEWSTop News

കക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു ; പമ്പ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : കക്കി – ആനത്തോട് റിസർവോയറിൽ ജലനിരപ്പ് ഉയരുന്നു. ആവശ്യമെങ്കിൽ നിയന്ത്രിത അളവിൽ ജലം തുറന്നുവിടും. പമ്പ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close