INDIANEWSTop News

ആകാശത്തു നിന്നുതന്നെ കത്തി തുടങ്ങിയിരുന്നു; സൈനിക ഹെലികോപ്റ്റർ അപകടത്തി​ന്റെ രക്ഷാപ്രവർത്തന ദൃശ്യങ്ങൾ പുറത്ത്

നീലഗിരി: രാജ്യത്തെ ഒന്നാകെ നടുക്കിയ ഹെലികോപ്ടർ അപകടമാണ് ഊട്ടിക്ക് സമീപം നീലഗിരിയിലെ കൂനൂരിൽ ഉണ്ടായിരിക്കുന്നത്. വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്ററാണു തകർന്നു വീണതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close