NEWSSPORTSTop NewsWORLD

റിയോ ഒളിമ്പിക്സ്; ഇന്ത്യൻ പ്രതീക്ഷകളെ ആകാശത്തോളം ഉയർത്തി ​ പ്രീ ക്വാർട്ടറിൽ സിന്ധു

ടോ​കിയോ: റിയോ ഒളിമ്പിക്​സിൽ ഇന്ത്യൻ പ്രതീക്ഷകളെ ആകാശത്തോളം ഉയർത്തിയ ബാഡ്​മിന്‍റൺ താരം പി.വി സിന്ധു നോ​ക്കൗട്ട്​ റൗണ്ടിൽ. ​ഹോ​ങ്​കോങ്ങിന്‍റെ ലോക 34ാം നമ്പർ താരം ച്യങ്​ ഗാൻ യിയെ 21-9, 21-16ന്​ വീഴ്​ത്തിയാണ്​ പ്രീക്വാർട്ടർ ഉറപ്പിച്ചത്​. ആദ്യ റൗണ്ടിൽ ലോക 58ാം റാങ്കുകാരി ഇസ്രായേൽ താരം സെനിയ പോളികാർപോവയെ പരാജയപ്പെടുത്തിയിരുന്നു. ആദ്യ റൗണ്ടിൽ അനായാസം സെറ്റുപിടിച്ച സിന്ധുവിനെതിരെ രണ്ടാം സെറ്റിൽ കളി പിടിക്കാൻ ഹോങ്​കോങ്​ താരം തുടക്കത്തിൽ നടത്തിയ ശ്രമങ്ങൾ നിരന്തര ആക്രമണവുമായി തകർത്താണ്​ സിന്ധു കളി ജയിച്ചത്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close