KERALANEWS

സന്തോഷ് ട്രോഫി; കേരളം രാജസ്ഥാനെ നേരിടും

സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിൽ കേരളം രാജസ്ഥാനെ നേരിടും. ഫെബ്രുവരി 20നു മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണു കേരളത്തിന്റെ ആദ്യ കളി.

22നു ബംഗാൾ, 24നു മേഘാലയ, 26നു പഞ്ചാബ് ടീമുകൾക്കെതിരെയാണു കേരളത്തിന്റെ മറ്റു മത്സരങ്ങൾ. സമയം പിന്നീടു തീരുമാനിക്കും. ഫെബ്രുവരി 20 മുതൽ മാർച്ച് 6 വരെയാണു ടൂർണമെന്റ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close