Breaking NewsKERALANEWSTop NewsTrending
സ്കൂൾ മാർഗരേഖ പുറത്തിറക്കി; ഒന്ന് മുതൽ ഒൻപത് വരെ ഓൺലൈൻ ക്ലാസ്; 10, 11, 12 ക്ലാസ്സുകൾക്ക് വെള്ളിയാഴ്ച മുതൽ ഓഫ് ലൈൻ ക്ലാസുകൾ; ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്കൂളുകൾ അടക്കണം

തിരുവനന്തപുരം : സ്കൂൾ മാർഗരേഖ പുറത്തിറക്കി. ഒന്ന് മുതൽ ഒൻപത് വരെ രണ്ട ആഴ്ചത്തേക്കി ഓൺലൈൻ ക്ലാസ്.10, 11, 12 ക്ലാസ്സുകൾക്ക് വെള്ളിയാഴ്ച മുതൽ ഓഫ് ലൈൻ ക്ലാസുകൾ. ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്കൂളുകൾ അടക്കണം. എന്നാൽ സ്കൂൾ ഓഫീസുകൾ പ്രവർത്തിക്കണം. എല്ലാവര്ക്കും ഡിജിറ്റൽ സൗകര്യം ഉറപ്പ് വരുത്തണം.