KERALANEWS

അഭിമന്യു സ്മാരക മന്ദിരം ; രാജ്യത്ത് ആദ്യമായി എസ്.എഫ്.ഐക്ക് ജില്ലാ കമ്മിറ്റി ഓഫീസ്

കൽപറ്റ : രാജ്യത്ത് ആദ്യമായി എസ്.എഫ്.ഐക്ക് ജില്ലാ കമ്മിറ്റി ഓഫീസ്‌. വയനാട് കൽപ്പറ്റയിൽ അഭിമന്യു സ്മാരക മന്ദിരം എന്ന പേരിലാണ് ജില്ലാ കമ്മിറ്റി ഓഫീസ് കഴിഞ്ഞ ദിവസം തുറന്നത്.

2019 മാർച്ചിൽ ഉടലെടുത്ത ജില്ലാ കമ്മിറ്റി ഓഫീസ് എന്ന ആശയം രണ്ടു വർഷം കൊണ്ടാണ് പൂർത്തിയായത്. 36 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്. വിവിധ പണികൾ ചെയ്താണ് സംഘടന ഇതിനായുള്ള ഫണ്ട് കണ്ടെത്തിയത്. കലാലയങ്ങൾ അടഞ്ഞു കിടന്ന സമയത്താണ് ഈ ഓഫീസ് യാഥാർത്ഥ്യമാകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close