KERALANEWS

സോഷ്യൽ മീഡിയ വ​ഴി മു​ഖ്യ​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താൻ ശ്രമം; ആ​ന​ത്ത​ടം സ്വ​ദേ​ശി പോലീസ് കസ്റ്റഡിയിൽ

തൃ​ശൂ​ർ: സോഷ്യൽ മീഡിയ വ​ഴി മു​ഖ്യ​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താൻ ശ്രമിക്കുകയും അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ അ​ശ്ലീ​ല സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത കേസിൽ 49 കാ​ര​നെ കൊ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​ന​ത്ത​ടം സ്വ​ദേ​ശി സു​ന്ദ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​എം. ബ​ബീ​ഷി​െൻറ പ​രാ​തി​യി​ലാ​ണ് കൊ​ട​ക​ര എ​സ്.​എ​ച്ച്.​ഒ ജ​യേ​ഷ് ബാ​ല​ൻ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close