BIZ

ഒമിക്രോൺ ഭീതിയിൽ ഓഹരി വിപണി; സൂചികകളിൽ വൻ ഇടിവ്

മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ് രേഖപ്പെടുത്തി. ഒമിക്രോൺ ഭീതിയിൽ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയാൻ തിടുക്കം കൂട്ടിയപ്പോൾ സൂചികകൾ കുത്തനെ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 949.32 പോയിന്റും എൻഎസ്ഇ നിഫ്റ്റി 284.45 പോയിന്റും താഴ്ന്നു. സെൻസെക്സ് 56747.14ലും നിഫ്റ്റി 169112.25ലും അവസാനിച്ചു. 3 മാസത്തെ ഏറ്റവും താഴ്ന്ന നിലയാണിത്.

സെൻസെക്സിൽ ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നിവയാണ് ഏറ്റവും വിലയിടിവു നേരിട്ടത്. ബിഎസ്ഇ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ വിപണിമൂല്യത്തിൽ ഇന്നലെ 4.29 ലക്ഷം കോടി രൂപ കുറവുണ്ടായി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close