Media MangalamMedia Mangalam
  • HOME
  • KERALA
  • INDIA
  • WORLD
  • NEWS
  • TECH
  • BIZ
  • MOVIE
  • ONAM 2022
  • ENGLISH EDITION
  • More
    • SARANAVAZHIYIL
    • HEALTH
    • MMN TV
    • WOMEN
    • INSIGHT
    • MUKHAMUKHAM
    • SPORTS
    • CULTURAL
    • LIMELIGHT
    • JOBS
    • EDUCATION
    • AGRICULTURE
    • TRAVEL
    • YOGA
    • RAMAPAADAM
    • Father’s Day
    • Join on Campaign-Stray dogs
Reading: ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഇനി സംസ്ഥാനത്ത് വിൽക്കപ്പെടില്ല; നിരോധിച്ചത് പതിനൊന്ന് മരുന്നുകളുടെ വിതരണം
Share
Notification Show More
Latest News
‘എന്നെ അപമാനിക്കാൻ മാത്രമാണ് കോൺഗ്രസ് സമയം കണ്ടെത്തുന്നത്; രാജ്യത്തിന്റെ പുരോഗതിയിൽ ചിലയാളുകൾക്ക് അതൃപ്തി’; ഇഡി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ചെന്നും മോ​ദി; രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി
KERALA NEWS Top News
തീയേറ്ററുകളിൽ ഇനി റിവ്യൂ വിലക്ക്; സിനിമ റിവ്യൂ ചെയ്യാനെത്തുന്ന മാധ്യമങ്ങളെ തീയേറ്ററിൽ കയറ്റില്ലെന്ന് ഫിയോക്ക്
KERALA Movies NEWS Top News
‘ഇരുവരും തമ്മിൽ അവിഹിതം ഉണ്ടെന്ന് മനസിലായി’; നടിയെ ആക്രമിച്ച കേസിൽ ഇനി നിർണായകം മഞ്ജു വാര്യരുടെ ആ മൊഴി; നടിയുടെ മൊഴി എന്താകുമെന്ന് ഉറ്റുനോക്കി കേരളം
Breaking News celebrity KERALA NEWS
‘കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു’; കണ്ണൂരിൽ കെഎസ്‌യു – എസ്എഫ്ഐ സംഘർഷം; നാല് പേർക്ക് പരിക്ക്
KERALA NEWS
മലയാളി ജവാൻ സ്വയം വെടിവെച്ച് മരിച്ചു; വിനു നാട്ടിൽ വന്ന് മടങ്ങിയത് മൂന്ന് ദിവസം മുമ്പ്
death KERALA NEWS
Aa
Media MangalamMedia Mangalam
Aa
Search
  • HOME
  • KERALA
  • INDIA
  • WORLD
  • NEWS
  • TECH
  • BIZ
  • MOVIE
  • ONAM 2022
  • ENGLISH EDITION
  • More
    • SARANAVAZHIYIL
    • HEALTH
    • MMN TV
    • WOMEN
    • INSIGHT
    • MUKHAMUKHAM
    • SPORTS
    • CULTURAL
    • LIMELIGHT
    • JOBS
    • EDUCATION
    • AGRICULTURE
    • TRAVEL
    • YOGA
    • RAMAPAADAM
    • Father’s Day
    • Join on Campaign-Stray dogs
Follow US
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Home » ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഇനി സംസ്ഥാനത്ത് വിൽക്കപ്പെടില്ല; നിരോധിച്ചത് പതിനൊന്ന് മരുന്നുകളുടെ വിതരണം
KERALANEWSTrending

ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഇനി സംസ്ഥാനത്ത് വിൽക്കപ്പെടില്ല; നിരോധിച്ചത് പതിനൊന്ന് മരുന്നുകളുടെ വിതരണം

Web Desk
Last updated: 04/12/2021
Web Desk
Share
2 Min Read
SHARE

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് വിൽക്കപ്പെടില്ല. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

നിരോധിച്ച മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരനും നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്ന് അറിയിപ്പിൽ പറയുന്നു.

നിരോധിച്ച മരുന്നുകൾ

  1. Paracetamol Tablets IP (Coolant – 650), M/s. Biotrans Pharmaceuticals Pvt.Ltd, New No: 112 (Old No: 144/2), Vanagaram Road, Athipattu, Chennai – 600095, COO1902, 07/2022.
  2. Unizin Hydroxyzine Tablets IP 25mg., M/s. Unicure India Ltd, C-22 and 23, Sector 3, Noida – 201301, Dist. Gautam Budh Nagar (UP), HXZT803, 08/2022.
  3. Atazet Solution (Hydroxyzine Hydrochloride Oral Solution IP), M/s. Iosis Remedies, Rajpura Road, Village Khera Nihla, Tehsil, Nalagarh Dist. Solan. HP-174101, ATZS – 030, 09/2022.
  4. Paracetamol Tablets IP 500mg, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T3807, 08/2022.
  5. Atorvastatin Tablets IP 20 mg, M/s. Morepen Laboratories Ltd, Unit -V, Plot No. 12-C, Sector-2, Soaln, H.P – 173220, C-IF 0523, 11/2023.
  6. Magensium Sulphate IP, M/s. Topmost Pharmaceuticals Shanti Nagar, Gujrat, M018, 02/2024.
  7. Enapan Tablets (Pantoprazole Tablets IP), M/s. Biologics Inc, Suketi Road, Kala- Amb, Dist. Sirmour (H.P) – 173 030, 42126, 03/2023.
  8. Amlodipine Besylate and Atenolol Tablets (Cardinol Plus), M/s. HAB Pharmaceuticals and Research Ltd, 10, Pharmacity, SIDCUL, Selaqui, Dehradun-2480011, 1154-09, 02/2024.
  9. Ranitidine Hydrochloride Tablets IP 150 mg, M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur – 303102, RDT 21033, 05/2023.
  10. Chlorpromazine Tablets IP 50mg, M/s. KSDP Ltd, MSP No. VII/623, Kalavoor, Alappuzha – 688 522, S7 1005, 03/2023.
  11. Calcium and Vitamin D3 Tablets IP (500mg + 250IU), M/s. Nestor Pharmaceuticals Ltd, 11, Western Extension Area, Faridabad – 121001, CWTY – 156, 07/2023.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

You Might Also Like

‘എന്നെ അപമാനിക്കാൻ മാത്രമാണ് കോൺഗ്രസ് സമയം കണ്ടെത്തുന്നത്; രാജ്യത്തിന്റെ പുരോഗതിയിൽ ചിലയാളുകൾക്ക് അതൃപ്തി’; ഇഡി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ചെന്നും മോ​ദി; രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി

തീയേറ്ററുകളിൽ ഇനി റിവ്യൂ വിലക്ക്; സിനിമ റിവ്യൂ ചെയ്യാനെത്തുന്ന മാധ്യമങ്ങളെ തീയേറ്ററിൽ കയറ്റില്ലെന്ന് ഫിയോക്ക്

‘ഇരുവരും തമ്മിൽ അവിഹിതം ഉണ്ടെന്ന് മനസിലായി’; നടിയെ ആക്രമിച്ച കേസിൽ ഇനി നിർണായകം മഞ്ജു വാര്യരുടെ ആ മൊഴി; നടിയുടെ മൊഴി എന്താകുമെന്ന് ഉറ്റുനോക്കി കേരളം

‘കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു’; കണ്ണൂരിൽ കെഎസ്‌യു – എസ്എഫ്ഐ സംഘർഷം; നാല് പേർക്ക് പരിക്ക്

TAGGED: Distribution, drugs, drugs banned, Substandard drugs, ഗുണനിലവാരമില്ലാത്ത, മരുന്നുകൾ, വിതരണം

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

    By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
    Web Desk December 4, 2021
    Share this Article
    Facebook Twitter Copy Link Print
    Previous Article കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്; 52 മരണം, 5108 പേര്‍ക്ക് രോഗമുക്തി
    Next Article ജല അതോറിറ്റി കണക്‌ഷൻ ഇല്ലാത്ത വീട്ടിൽ ബില്ല്; തുക അടച്ചില്ലെങ്കിൽ ജപ്തി ഭീഷണിയും; നട്ടം തിരിഞ്ഞ് വീട്ടുക്കാർ
    Leave a comment Leave a comment

    Leave a Reply Cancel reply

    Your email address will not be published. Required fields are marked *

    Latest News

    പെട്രോളിനും ഡീസലിനും 2 രൂപ സെസ് ചുമത്തി ഇരുട്ടടി; കേരളം മാറാൻ പോകുന്നത് ഇന്ധനവില ഏറ്റവും ഉയർന്ന സംസ്ഥാനമായി; മദ്യത്തെയും വെറുതെ വിടാതെ ‘ഇടത്’ ബജറ്റ്; പൊതുജനങ്ങളുടെ കീശകാലിയാക്കുന്ന ബജറ്റിൽ വില ഉയരുന്നത് ഈ മേഖലകളിലൊക്കെ
    പെട്രോളിനും ഡീസലിനും വില കൂടും; പാവങ്ങളുടെ നടുവൊടിച്ച് സംസ്ഥാന ബജറ്റ്
    മങ്ങിയ കാഴ്ച ഇനിയില്ല; പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട, ‘നേർക്കാഴ്ച’ പദ്ധതിയുമായി സർക്കാർ
    പ്രഖ്യാപനങ്ങളുടെ പെരുമഴയുമായി സംസ്ഥാന ബജറ്റ്; ആരോഗ്യ മേഖലയ്ക്ക് മുൻ‌തൂക്കം, കർഷകർക്ക് കൈത്താങ്ങ്; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം
    പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍; ലക്ഷ്യം യാത്രക്കൂലി കുറയ്ക്കൽ
    റബ്ബർ കർഷകർക്ക് താങ്ങ്; 600 കോടി ബജറ്റ് സബ്സിഡി

    You Might also Like

    KERALANEWSTop News

    ‘എന്നെ അപമാനിക്കാൻ മാത്രമാണ് കോൺഗ്രസ് സമയം കണ്ടെത്തുന്നത്; രാജ്യത്തിന്റെ പുരോഗതിയിൽ ചിലയാളുകൾക്ക് അതൃപ്തി’; ഇഡി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ചെന്നും മോ​ദി; രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി

    February 8, 2023
    KERALAMoviesNEWSTop News

    തീയേറ്ററുകളിൽ ഇനി റിവ്യൂ വിലക്ക്; സിനിമ റിവ്യൂ ചെയ്യാനെത്തുന്ന മാധ്യമങ്ങളെ തീയേറ്ററിൽ കയറ്റില്ലെന്ന് ഫിയോക്ക്

    February 8, 2023
    Breaking NewscelebrityKERALANEWS

    ‘ഇരുവരും തമ്മിൽ അവിഹിതം ഉണ്ടെന്ന് മനസിലായി’; നടിയെ ആക്രമിച്ച കേസിൽ ഇനി നിർണായകം മഞ്ജു വാര്യരുടെ ആ മൊഴി; നടിയുടെ മൊഴി എന്താകുമെന്ന് ഉറ്റുനോക്കി കേരളം

    February 8, 2023
    KERALANEWS

    ‘കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു’; കണ്ണൂരിൽ കെഎസ്‌യു – എസ്എഫ്ഐ സംഘർഷം; നാല് പേർക്ക് പരിക്ക്

    February 8, 2023
    Media MangalamMedia Mangalam
    Follow US

    © 2022 MediaMangala.com. All Rights Reserved

    • Privacy Policy
    • About Us
    • Contact Us

    Removed from reading list

    Undo
    Welcome Back!

    Sign in to your account

    Lost your password?