അതിരപ്പിളളി
-
KERALA
അതിരപ്പിളളിയിൽ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാട്ടാനയെ ഇടിച്ചു; വാഹനം മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്
അതിരപ്പിളളി തുമ്പൂര്‍മൂഴിയില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാട്ടാനയെ ഇടിച്ചു. ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരുക്ക്. ചിക്ലായി തെക്കേപ്പുറം ജയകുമാര്‍,ഭാര്യ ഷീജ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Read More »