അപകടം
-
KERALA
ട്രെയിൻ ഷണ്ടിങ്ങിനിടെ അപകടം; തിരുവനന്തപുരത്ത് റെയിൽവേ ജീവനക്കാരന്റെ ഒരു കാൽ നഷ്ടമായി
തിരുവനന്തപുരം: അമൃത എക്സ്പ്രസ് ഷണ്ടിങ്ങിനിടെ അപകടം. തിരുവനന്തപുരത്താണ് ഷണ്ടിങ്ങിനിടെ അപകടമുണ്ടായത്. അപകടത്തിൽ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ശ്യാം ശങ്കറിന്റെ (56) ഒരു കാൽ നഷ്ടമായി. എൻജിനും…
Read More » -
KERALA
ഇടിമിന്നലേറ്റും മരം ദേഹത്ത് വീണും അപകടം; രണ്ട് യുവാക്കള്ക്ക് ദാരുണ മരണം
കൽപറ്റ: വയനാട്ടിൽ വേനൽ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ട് പേർക്ക് ദാരുണ മരണം. ഇടിമിന്നേലേറ്റും മരം ദേഹത്ത് വീണുമുണ്ടായ അപകടങ്ങളിൽ രണ്ട് യുവാക്കൾക്കാണ് ദാരുണാന്ത്യമുണ്ടായത്. സുൽത്താൻ ബത്തേരി…
Read More » -
KERALA
പെരിയാറിൽ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
കോതമംഗലം: പെരിയാറിൽ വള്ളം മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണ മരണം. അസാം സ്വദേശി ജീവയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടടുത്ത് ദീപുവും സുഹൃത്ത് മുബാറക്കും പ്രദേശവാസിയായ…
Read More » -
KERALA
വാമനപുരം ആറ്റിൽ എഞ്ചിനിയറിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ
തിരുവനന്തപുരം: വാമനപുരം ആറ്റിൽ എഞ്ചിനിയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു. മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന കിഴക്കേക്കോട്ട സ്വദേശി ശബരി (21) ആണ് മരിച്ചത്. കോളേജിൽ നിന്ന് മൂന്ന്…
Read More » -
KERALA
എരുമേലിയിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; ബിരുദ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
എരുമേലി: കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിനി അനുപമ മോഹനനാണ് മരിച്ചത്. ബൈക്കിൽ…
Read More » -
KERALA
ഇടുക്കിയിൽ മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; അപകടം താമസസ്ഥലത്തേക്ക് പോകുന്നതിനിടെ
ഇടുക്കി: അടിമാലിക്ക് സമീപം കല്ലാറിൽ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിൻറെ ഭാര്യ ഗീതയാണ് മരിച്ചത്. സ്വകാര്യ…
Read More » -
KERALA
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; കണ്ണൂരിൽ രണ്ടുപേർ മരിച്ചു
കണ്ണൂർ: ശ്രീകണ്ഠാപുരം ചുണ്ടപറമ്പിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മുണ്ടാന്നൂർ സ്വദേശികളായ മത്തായി എന്ന തങ്കച്ചൻ(53), ചെറളാട്ട് നാരായണൻ (70) എന്നിവരാണ് മരിച്ചത്. കാറിൽ യാത്ര…
Read More » -
KERALA
കെ സ്വിഫ്റ്റിലെ രണ്ട് ഡ്രൈവർമാരുടെ പണി തെറിച്ചു; പിരിച്ചുവിടാൻ കാരണമായി പറയുന്നത് ആദ്യ ദിനത്തിലെ ചെറിയ അപകടം; 30,000 രൂപ നൽകി ജോലിക്ക് കയറിയവർക്ക് പണി നഷ്ടമായത് ആദ്യ ശമ്പളം പോലും ലഭിക്കാതെ
തിരുവനന്തപുരം: കന്നിയോട്ടത്തിൽ തന്നെ കെ സ്വിഫ്റ്റ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി എടുത്ത് മാനേജ്മെന്റ്. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു. മുഖ്യമന്ത്രി…
Read More » -
KERALA
മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്
കോട്ടയം: മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്. പാലാ -തെടുപുഴ റൂടിൻ…
Read More » -
KERALA
പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; പ്ലസ് ടു വിദ്യാർത്ഥിക്കും സുഹൃത്തിനും പരിക്ക്
കൊല്ലം: ചിതറയിൽ പൊലീസ് വാഹന പരിശോധനയ്ക്കിടെ അപകടം. പൊലീസ് റോഡിൽ വാഹനപരിശോധന നടത്തുന്നത് കണ്ട് വെട്ടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക്…
Read More »