കേരളത്തിലെ ഏക മുസ്ലീം രാജവംശം; ആൺ – പെൺ വ്യത്യാസമില്ലാതെ അധികാരം കൈയ്യാളുന്ന പാരമ്പര്യം; അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചതോടെ ഓർമ്മയാകുന്നത് മുഹമ്മദാലി സ്ഥാപിച്ച രാജവംശത്തിലെ 40മത്തെ ഭരണാധികാരി
കണ്ണുർ: അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചതോടെ ഓർമ്മയാകുന്നത് കേരളത്തിലെ ഏക…