ആരാധനാലയങ്ങളിലെ നിയത്രണം
-
Breaking News
ആരാധനാലയങ്ങളിലെ നിയന്ത്രണം; സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ല; ആരാധനാലയങ്ങൾക്ക് മാത്രമായുള്ള നിയന്ത്രണം പുനഃ പരിശോധിക്കണം: കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ആലഞ്ചേരി
തിരുവനന്തപുരം: ആരാധനാലയങ്ങളിലെ നിയത്രണം. സർക്കാരിനെതിരെ കെസിബിസി. സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ല. ഞായറാഴ്ച നിയന്ത്രണം ആരാധന അവകാശങ്ങളെ ഹനിക്കുന്നത്. ആരാധനാലയങ്ങൾക്ക് മാത്രമായുള്ള നിയന്ത്രണം പുനഃ പരിശോധിക്കണം. ആവശ്യം…
Read More »