ഇന്ധനവില
-
BIZ
ആളിക്കത്തി ഇന്ധനവില; പെട്രോൾ – ഡീസൽ വില ഇന്നും കൂടി
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 44 പൈസയാണ് വർധിച്ചത്. ഡീസൽ വിലയിലും ലിറ്ററിന് 42 പൈസ കൂടി. 15 ദിവസത്തിനിടെ 9.15…
Read More » -
KERALA
ഇന്ധനവില കുതിക്കുമ്പോൾ നട്ടംതിരിഞ്ഞ് പൊതുജനം; കോർപ്പറേറ്റുകൾക്ക് മാർക്കറ്റ് രൂപപ്പെടുത്തുന്ന ഏജൻസിയായി കേന്ദ്ര സർക്കാർ; ജവഹർ ബാൽമഞ്ച് സംസ്ഥാന ചീഫ് കോർഡിനേറ്റർ ആനന്ദ് കണ്ണശ എഴുതുന്നു
ആനന്ദ് കണ്ണശ വല്ലാത്തൊരു രാജ്യമാണിത്. ഇന്ന് പെട്രോളോ ഡീസലോ വാങ്ങിയാൽ നാളെ ലാഭമാണ് എന്ന നില. ഓരോ ദിവസവും ഇന്ധനവില വർധിക്കുകയാണ്. ഇന്ധനവില വർധിക്കുന്നു എന്നതിന്റെ അർത്ഥം…
Read More » -
KERALA
ഇന്ധനവില ഇനിയും കുറയും; സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കാന്‍ സുപ്രധാനനീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം നിലനിൽക്കെയാമ് പുതിയ തീരുമാനം വരാൻ പോകുന്നത്. കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം…
Read More » -
KERALA
ഇന്ധനവിലയിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്; കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന്
തിരുവനന്തപുരം: ഇന്ധനവിലയിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. സമരത്തിന്റെ തുടർ നടപടികൾ തീരുമാനിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. നടൻ ജോജുവിന്റെ കാർ…
Read More » -
INDIA
ഇന്ധനവില: വാറ്റിൽ ഏറ്റവും ഉയർന്ന ഇളവു പ്രഖ്യാപിച്ച് ലഡാക്ക്
ന്യൂഡൽഹി: കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ മൂല്യവർധിത നികുതി (വാറ്റ്) കുറച്ചത് 17 സംസ്ഥാനങ്ങളിൽ ആയിരുന്നു. അതിൽ ഒന്നൊഴികെ എല്ലാം എൻഡിഎ ഭരണത്തിലുള്ളവ.…
Read More » -
Breaking News
രാജ്യത്ത് ഇന്ധനവില കുറയും; പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും കുറച്ചു; രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറയും. കുതിച്ചുയരുന്ന ഇന്ധനവിലക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ ദീപാവലി സമ്മാനം. പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു…
Read More » -
Breaking News
ഒരു തരത്തിലും സമ്മതിക്കില്ല..! ; ഇന്ധനവില നാളെയും കൂടും; പെട്രോളിനും ഡീസലിനും നാളെ ഒറ്റ ദിവസം വർധിക്കുക അര രൂപയോളം
തിരുവനന്തപുരം: സാധാരണക്കാരനെ ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കാത്ത തരത്തിലാണ് രാജ്യത്തെ ഇന്ധനവില കുതിക്കുന്നത്. തുടർച്ചയായി കൂടുന്ന ഇന്ധന വില ജനജീവിതം ദുസ്സഹമാക്കുകയാണ്. നാളെയും ഇന്ധന വില കൂടും.…
Read More » -
KERALA
ഇന്ധനവില വർധനയും ബസിന്റെ അറ്റകുറ്റ പണികൾക്ക് ഭീമമായ തുകയും; സ്കൂൾ ബസ് യാത്രാ നിരക്ക് വർധിപ്പിക്കുമെന്ന് സിബിഎസ്ഇ അസോസിയേഷൻ
തിരുവനന്തപുരം: ദിനംപ്രതി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ സ്കൂൾ ബസ് യാത്രാ നിരക്കും അതിനനുസൃതമായി കൂട്ടേണ്ടി വരുമെന്ന് സിബിഎസ്ഇ സ്കൂളുകളുടെ അസോസിയേഷൻ. യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ ആരംഭത്തിൽ ബുദ്ധിമുട്ടുകൾ…
Read More » -
KERALA
കൈപൊള്ളിച്ച് ഇന്ധനവില; സംസ്ഥാനത്ത് പെട്രോൾ വില 111 കടന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായി കൂടുന്നതോടെ ഇന്ധനവില സർവ്വകാല റെക്കോർഡിലാണ്. ഇന്നും വില…
Read More »