ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരത്ത് അമ്മയുടെ മടിത്തട്ടിൽ പി ടി തോമസിന് അന്ത്യവിശ്രമം; മതാചാരങ്ങൾ പാലിക്കാതെയും മതവികാരത്തെ വ്രണപ്പെടുത്താതെയും കോൺഗ്രസ്; കേരള രാഷ്ട്രീയത്തിലെ ഇതിഹാസ തുല്യമായ ഒരു ജീവിത യാത്രക്ക് സമാപനം
ഉപ്പുതോട്: കോൺഗ്രസ് നേതാവ് പി ടി തോമസിന് ഒടുവിൽ അമ്മയുടെ മടിത്തട്ടിൽ അന്ത്യവിശ്രമം. ഉപ്പുതോട് സെന്റ്…