നേത്രാവതി എക്സ്പ്രസിൽ തന്നെ; സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് റെയിൽവേ സ്ക്വാഡും പൊലീസും കൂടി പിടിച്ച് വെച്ചു, മർദ്ദിക്കാൻ ശ്രമിച്ചു; തനിക്കുണ്ടായ ആ ദുരനുഭവം തുറന്ന് പറഞ്ഞ് എസ് സുദീപ്
തിരുവനന്തപുരം: നേത്രാവതി എക്സ്പ്രസിൽ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസ് ക്രൂരത നിമിഷ നേരം കൊണ്ടാമ് ലോകം…