‘ശരിയായ കാര്യമാണ് താൻ ചെയ്തത്, എനിക്ക് കുറ്റബോധമില്ല’ ; മുസ്ലിം സ്ത്രീകളെ വില്പനയ്ക് വെച്ച ആപ്പിന് പിന്നിലെ പ്രധാന പ്രതി നീരജ് ബിഷ്ണോയ് പോലീസിനോട്; ബുള്ളി ബായ് ആപ്പിന് പിന്നിൽ ഇന്ത്യയ്ക്ക് പുറത്ത് നിന്നും ഗൂഢാലോചന..?
മുംബൈ : മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച 'ബുള്ളി ബായ് ' ആപ്പ് നിർമിച്ചതിൽ യാതൊരു…