കെഎസ്ആർടിസി
-
KERALA
നടന്നത് മത വിദ്വേഷം പടർത്താനുള്ള ശ്രമം; വിവാദ ചിത്രത്തിൽ കെഎസ്ആർടിസി വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഇങ്ങനെ..
തിരുവനന്തപുരം: യൂണിഫോം ധരിക്കാതെ മതവേഷം ധരിച്ച് കെഎസ്ആർടിസി ബസിലെ ഡ്രൈവർ ബസ് ഓടിച്ചെന്ന പ്രചാരണത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി. ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ബസ്…
Read More » -
KERALA
കെഎസ്ആർടിസി ബസിനുള്ളിൽ മണിക്കുട്ടന്റെ നഗ്നതാ പ്രദർശനം; ഇറക്കിവിട്ടതോടെ കല്ലേറ്; യുവാവ് ആശുപത്രിയിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ട ആൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് വച്ച് നടന്ന കല്ലേറിൽ കണ്ടക്ടർ അനൂപിന്…
Read More » -
KERALA
മന്ത്രി പറയുന്നത് പോലെ അതത്ര എളുപ്പമല്ല; കെഎസ്ആർടിസി ബസുകൾ സ്കൂൾ ക്ലാസ് മുറികളാക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധം; വിദ്യാഭ്യാസ വകുപ്പ് പറയുന്നത് ഇങ്ങനെ..
പാലക്കാട്: കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാകുന്നത് ചട്ടങ്ങൾക്ക് വിരുദ്ധം. ബസിനുള്ളിൽ ക്ലാസ് മുറികൾ ഒരുക്കാൻ കെ.ഇ.ആർ ചട്ടങ്ങൾ അനുവദിക്കുന്നില്ല. മേൽ കൂരയായി അസ്ബറ്റോസ് ഷീറ്റുകൾ പോലും പാടില്ലെന്നാണ്…
Read More » -
KERALA
കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും; ‘ മണിമാളികയിൽ ഉറങ്ങുന്ന മന്ത്രിമാരെ വിളിച്ചുണർത്താൻ’ ബിഎംഎസിന്റെ പട്ടിണി മാർച്ച് മന്ത്രി മന്ദിരങ്ങളിലേക്ക്
തിരുവനന്തപുരം: ഇന്നലെ ആരംഭിച്ച കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും.ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെ തന്നെ ശമ്പളം വിതരണം ചെയ്ത് തുടങ്ങിയിരുന്നു. സർക്കാർ അധികമായി 30 കോടി കൂടി…
Read More » -
KERALA
കെഎസ്ആർടിസിയില്‍ ശമ്പളം വൈകിയത് പണിമുടക്കുമൂലം; മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്നും ആന്റണി രാജു; മന്ത്രിയുടെ പ്രതികരണം ഇങ്ങനെ..
തിരുവനന്തപുരം: പണിമുടക്ക് നടത്തിയതുകൊണ്ടാണ് ശമ്പളം പത്താം തീയതി നൽകാൻ സാധിക്കാതിരുന്നതെന്ന നിലപാട് ആവർത്തിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സി.ഐ.ടി.യു.വുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും മന്ത്രി കൂട്ടി…
Read More » -
KERALA
ശമ്പളം എല്ലാവർക്കുമെന്ന ഉറപ്പ് പിന്നെയും തെറ്റിച്ച് മാനേജ്മന്റ്; ഏപ്രില്‍ മാസത്തെ ശമ്പളം വന്നത് കെഎസ്ആർടിസി ഡ്രൈവർ കണ്ടക്ടർ വിഭാഗത്തിന് മാത്രം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നൽകിയ ഉറപ്പ് വീണ്ടും തെറ്റിച്ച് മാനേജ്മന്റ്. എല്ലാവർക്കും ഇന്ന് തന്നെ ശമ്പളം നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും പക്ഷെ കെഎസ്ആർടിസി ഡ്രൈവർ കണ്ടക്ടർ വിഭാഗത്തിന് മാത്രമാണ്…
Read More » -
KERALA
കെഎസ്ആർടിസി ജീവനക്കാർക്ക് പാതി ആശ്വാസം; ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്ന് തന്നെ; 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്ത് മാനേജ്മെന്റ്
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ തീരാവേദനയ്ക്ക് പാതി ആശ്വാസം. ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് തീരുമാനമായി. മാനേജ്മെന്റ് 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്ത് സാലറി നൽകും. നേരത്തേ…
Read More » -
KERALA
സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ പൊളിക്കുന്നു; കൂട്ടിയിട്ട എസി ലോ ഫ്ലോർ ബസുകൾ പൊളിക്കാൻ തീരുമാനമായി
തിരുവനന്തപുരം: കൂട്ടിയിട്ട കെഎസ്ആർടിസി ലോ ഫ്ലോർ ബസുകൾ തീരുമാനമായി. തേവരയിൽ കഴിഞ്ഞ രണ്ട് വർഷമായി കൂട്ടിയിട്ടിരിക്കുന്ന ബസുകളാണ് പൊളിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ്…
Read More » -
KERALA
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ; ധനവകുപ്പുമായി ചർച്ച നടത്താൻ ഗതാഗതവകുപ്പ്; സമരമുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കി തൊഴിലാളി സംഘടനകളും
കെഎസ്ആർടിസി ശമ്പളപ്രതിസന്ധിയിൽ പരിഹാരം കാണാൻ തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ. ധനവകുപ്പുമായി ചർച്ച ചെയ്ത് വളരെ വേഗം തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഗതാഗതവകുപ്പിൻറെ ശ്രമം. അതേസമയം സമരമുയർത്തി സർക്കാരിനെ…
Read More » -
KERALA
കെഎസ്ആർടിസി പ്രതിസന്ധിയിൽ ചർച്ച നടത്തി ധന-ഗതാഗത മന്ത്രിമാർ; രണ്ട് ദിവസത്തിനകം ശമ്പളം നൽകിയേക്കും
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രി കെ എൻ ബാലഗോപാലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തമ്മില്‍ ചർച്ച നടത്തി. കെഎസ്ആർടിസിക്ക് സമാഹരിക്കാവുന്ന തുകയുടെ…
Read More »