കൊവിഡ് 19
-
KERALA
വാക്സീനേഷന് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി; സാഹചര്യം മനസ്സിലാക്കി തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം
തിരുവനന്തപുരം: വാക്സീനേഷന് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയെ പിന്തുണച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ടിപിആർ കുറയ്ക്കാൻ വേണ്ടിയാണ് ഈ നടപടിയെന്നും തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചാണ് നടപടിയെന്നും കാസർകോട്…
Read More »